🦚
'എന്റെ പൂക്കളും നീയും'
എൻ.ജി.നയനതാര

[ആഡിയോബുക്ക് ]
പ്രസിദ്ധീകരണത്തീയതി: 2025 ജനുവരി 4
പുസ്തകത്തെക്കുറിച്ചുള്ള പത്രവാർത്ത ഇവിടെ



ⓞ︎ⓞ︎ⓞ︎  Audio Book     🎧 

 കേൾക്കുന്നതിന് പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക >>                                    

🐝


  ഈ പുസ്തകത്തെക്കുറിച്ച്   
സ്കൂൾ വിദ്യാർത്ഥിനിയായിരുന്നപ്പോൾ എൻ.ജി.നയനതാര (രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പഠനകാലത്ത്) എഴുതിയവയാണ് ഈ കഥകൾ. 1999ൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു. അതിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ശബ്ദപുസ്തകമായി പ്രസിദ്ധീകരിക്കുന്നു. കേരളത്തിലെയും ലക്ഷദ്വീപിലെയും വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളാണ് ഇതിൽ ശബ്ദം നൽകിയിട്ടുള്ളത്. ഒരു ക്ലാസ് പിരീഡിന്റെ ദൈർഘ്യം മാത്രമുള്ള ഈ ശബ്ദപുസ്തകം എല്ലാ കുട്ടികളും കേൾക്കുമെന്ന് കരുതുന്നു. തന്റെ കുഞ്ഞുമക്കളോടൊപ്പം ഈ പുസ്തകം കേൾക്കാനൊരുങ്ങുന്ന ഒരു ക്ലാസ് അധ്യാപികയെക്കുറിച്ചുള്ള ഓർമ്മയാണ് ഈ ശബ്ദപുസ്തകത്തിന്റെ നിർമ്മിതിക്കാലത്തുള്ളത്. കുഞ്ഞുമക്കളുടെ ഭാവനയ്ക്കൊപ്പം സഞ്ചരിക്കുന്ന അധ്യാപകർക്ക് ഈ ശബ്ദപുസ്തകം സമർപ്പിക്കുന്നു.
 
🌺
 
၊၊||၊🎙️  ശബ്ദം നൽകിയവർ

വിഹ കൃഷ്ണ (ഗവ.എൽ.പി.എസ്, പച്ച, തിരുവനന്തപുരം)
ശീതൾ എ.ജി. (ഗവ.എൽ.പി.എസ്, പഴകുറ്റി, തിരുവനന്തപുരം)
അൻവേദ (എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്, മലപ്പുറം)
അഷിത (കേളപ്പൻ മെമ്മോറിയൽ ജി.വി.എച്ച്.എസ്.എസ്, തവനൂർ, മലപ്പുറം)
ദക്ഷ എസ് ബിജു (ഗവ.എൽ.പി.എസ്, പാലോട്, തിരുവനന്തപുരം)
ഫാത്തിമ ദിയ (ഗവ.എസ്.ബി സ്കൂൾ, ബിത്ര ഐലൻഡ്, ലക്ഷദ്വീപ്)
വിസ്മയ പ്രവീൺ  ഗവ.യു.പി.എസ്, പൊന്മുടി, തിരുവനന്തപുരം)
സേറ ബ്രൈറ്റ്  (ഗവ.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, പേട്ട, തിരുവനന്തപുരം)
ഐഷ മെഹ്|വിഷ് (ജി.യു.പി.എസ് പനങ്ങാട്, കാസർഗോഡ്)
അതീത (ഗവ.വി.എച്ച്.എസ്.എസ് കല്ലറ, തിരുവനന്തപുരം)
അനാമിക (ജി.എച്ച്.എസ്.എസ്, വെള്ളിനേഴി, പാലക്കാട്)
നിധി വി നായർ (ഗവ. ഗേൾസ് എച്ച്.എസ്.എസ്, മലയിൻകീഴ്, തിരുവനന്തപുരം)
ആയുഷി വി.കെ. (ഗവ.ഗേൾസ് എച്ച്.എസ്.എസ്, പേരൂർക്കട, തിരുവനന്തപുരം)
ആസി തസ്ന (ഗവ.ട്രൈബൽ എച്ച്.എസ്, ഇടിഞ്ഞാർ, തിരുവനന്തപുരം)
നിയ സൈന (ഗവ.എച്ച്.എസ്..എസ് തൊളിക്കോട്, തിരുവനന്തപുരം)
അനസൂയ എസ്.എൻ. (ജി.യു.പി.എസ്, വിതുര, തിരുവനന്തപുരം)
റിസ്വാന സുൽഫിക്കർ (ഗവ. ടൗൺ യു.പി.എസ്, നെടുമങ്ങാട്, തിരുവനന്തപുരം)
യുക്ത നമ്പ്യാർ (മേമുണ്ട എച്ച്.എസ്.എസ്, വടകര, കോഴിക്കോട്)
ദക്ഷിണ എസ്.എൻ. (എം.ഇ.എസ് സ്കൂൾ, താനൂർ, മലപ്പുറം)
സഫ ഷെയ്ക്ക്  (ഡോ.എ.പി.ജെ.എ.കെ.എം ജി.എസ്.എസ്, ചെത്|ലത്ത് ഐലൻഡ്, ലക്ഷദ്വീപ്)
ദക്ഷ.ഡി.ആർ (രാമപുരം ഗവ.യു.പി.എസ്, നെടുമങ്ങാട്, തിരുവനന്തപുരം)
ലയ മാർട്ടിൻ (ഗവ.എച്ച്.എസ്.എസ്, മാലോത്ത് കസ്ബ, വള്ളിക്കടവ്, കാസർഗോഡ്)

    അവതരണം: വേദ.എ.എസ്
    (രാമപുരം ഗവ.യു.പി.എസ്, നെടുമങ്ങാട്, തിരുവനന്തപുരം)


🦎





AudioMalayalam AM

2 comments:

  1. നല്ല നല്ല കുട്ടിക്കഥകൾ കൂട്ടിച്ചേർത്തൊരു 40 മിനിറ്റ് ഒരിക്കലും ഞാൻ ഈ ശബ്ദരേഖ കേൾക്കാൻ ചിലവഴിച്ച 40 മിനിറ്റ് നഷ്ടമായി എന്ന് പറയില്ല കാരണം അത്രയേറെ മനോഹരമായി ഓരോ കുട്ടികളും അവതരിപ്പിച്ചു…..ഈ ശബ്ദരേഖ എന്നിലേക്കെത്തിച്ച എന്റെ പ്രിയപ്പെട്ട ഗുരുനാഥന് ഒരായിരം നന്ദി

    ReplyDelete
  2. കഥയുടെ ശബ്ദ പ്രപഞ്ചം 🎉🎉🥳🥳

    ReplyDelete